ARYADATHA 'S DIARY
Saturday, March 24, 2018
.. കുടുംബം ..
അങ്ങനെ വിവിധ വർണങ്ങളാലുള്ള മുത്തിനാൽ,
വിവിധ അനുഭവങ്ങളുടെ നിറചാർത്തുള്ള ഈ ജീവിതം,
ഒരുമിച്ചു കൊരുത്തു ഒരു മാലയായി അണിഞ്ഞിടുന്നു,
മുന്നോട്ടു പോകുന്നു ഓരോ ദിനവും,
ഓരോ നാൾ കഴിയും തോറും സന്തോഷം ഏറിടുവാൻ,
കൂടുമ്പോളിമ്പമേറുന്ന കുടുംബമായിടുവാൻ..☺️
Newer Posts
Older Posts
Home
Subscribe to:
Posts (Atom)